വാകമരങ്ങള്‍ പൂത്തുലയുന്ന പിച്ചകങ്ങള്‍ സുഗന്ധം പരത്തുന്ന ഇന്ന് ഈ നിമിഷത്തില്‍ നിന്റെ സാമീപ്യം എത്രമാത്രം ഞാനാഗ്രഹിക്കുന്നു. ഒരു ഗസല്‍ഗാനം പോലെ, നീ എന്നെ തേടിയെത്തിയിരുന്നെങ്കില്‍...