വാകമരങ്ങള്‍ പൂത്തുലയുന്ന
പിച്ചകങ്ങള്‍ സുഗന്ധം പരത്തുന്ന
ഇന്ന് ഈ നിമിഷത്തില്‍
നിന്റെ സാമീപ്യം എത്രമാത്രം
ഞാനാഗ്രഹിക്കുന്നു.
ഒരു ഗസല്‍ഗാനം പോലെ,
നീ എന്നെ തേടിയെത്തിയിരുന്നെങ്കില്‍...
വരികളൊന്നുമില്ലേെ ചങ്ങാതീ... താഴെ കാണുന്ന പരസ്യം എങ്ങനെ സംഘടിപ്പിച്ചു?.adsense ഞാന്‍ കുറെ ശ്രമിച്ചു നോക്കിയതാ. മലയാലം ബ്ലോഗില്‍ കിട്ടില്ലെന്നാ കരുതിയത്`
1 comment:
വരികളൊന്നുമില്ലേെ ചങ്ങാതീ...
താഴെ കാണുന്ന പരസ്യം എങ്ങനെ സംഘടിപ്പിച്ചു?.adsense ഞാന്‍ കുറെ ശ്രമിച്ചു നോക്കിയതാ. മലയാലം ബ്ലോഗില്‍ കിട്ടില്ലെന്നാ കരുതിയത്`
Post a Comment